Nipah Virus - Latest Update <br />ആശ്വാസം തരുന്ന റിപ്പോർട്ടുകളാണ് നിപ്പാ വൈറസ് ബാധയുമായി പുറത്ത് വരുന്നത്. നിപ്പാ രോഗം ബാധിച്ച ആരും തന്നെ ഇപ്പോൾ ചികിത്സയിലില്ല എന്നാണ് കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. രോഗം ഉണ്ടായിരുന്ന രണ്ട് പേരും ഇപ്പോൾ ഡിസ്ചാർജിന് മുമ്പുള്ള അവസാന പരിശോധനയിലാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.